ഫ്രീ ബജറ്റ് ട്രാക്കർFree budget tracker
30 ദിവസം കണക്ക്30-day money diary

“ഇപ്പൊ ഒന്നും മാറ്റണ്ട. ഒരു മാസം ചിലവാക്കുന്നതെല്ലാം ഈ കണക്കിൽ എഴുത്. എന്നിട്ട് നമുക്ക് നോക്കാം.”“Don’t change anything yet. For one month, write down everything you spend in this kanakku. Then we’ll look at it together.”
ബാബുച്ചായൻBabuchayan
ഈ കണക്ക് വേറെ ആർക്കും കാണാൻ പറ്റില്ല.Only you can see your diary.
ഇൻസ്റ്റഗ്രാമിനുള്ളിലാണോ തുറന്നത്?Opened inside Instagram or another app?ഇവിടെ എഴുതുന്നത് പോയേക്കാം. ഡയറി സേഫ് ആക്കാൻ ഇതൊന്ന് Chrome-ലോ Safari-യിലോ തുറന്ന്, Google വഴി sign in ചെയ്യ്. മുകളിലെ ⋮ അല്ലെങ്കിൽ ••• തൊട്ട് “ബ്രൗസറിൽ തുറക്കുക” (Open in browser) എടുക്കാം.What you write here can disappear. To keep your diary safe, open this page in Chrome or Safari and sign in with Google: tap ⋮ or ••• at the top, then “Open in browser”.
ഡയറി ഇപ്പോൾ ഈ ഫോണിൽ മാത്രം.Your diary is only on this phone.Google വഴി sign in ചെയ്താൽ കണക്കൊന്നും പോകില്ല, ഏത് ഫോണിലും തുറക്കാം. Sign in with Google so you never lose it, and open it on any phone.
രണ്ട് മിനിറ്റ്, എല്ലാം റെഡിTwo minutes and you’re ready
ഇത് പിന്നെ എപ്പോ വേണേലും മാറ്റാം.You can change any of this later.
Tax, PF ഒക്കെ കഴിഞ്ഞ് അക്കൗണ്ടിൽ വരുന്നത്.What lands in your account after tax and deductions.
അവിടുന്ന് 30 ദിവസം.The diary runs 30 days from here.
പ്രിന്റ് ചെയ്യുമ്പോൾ മുകളിൽ വരും.Shown at the top when you print.
എന്തിനൊക്കെയാ ചിലവാകുന്നേ?What do you spend on?
വേണ്ടാത്തത് ഓഫ് ചെയ്യാം. പേര് മാറ്റാൻ പെൻസിൽ തൊട്ടാൽ മതി.Switch off what you don’t need. Tap the pencil to rename.
നിങ്ങളുടെ കണക്ക്, നിങ്ങളുടെ കൈയിൽYour diary, in your hands
ഡയറി ഈ ഫോണിൽ സേവ് ആകുന്നുണ്ട്. Google വഴി sign in ചെയ്താൽ ഒരു കോപ്പി അക്കൗണ്ടിലും ഉണ്ടാകും; അത് വേറെ ആർക്കും തുറക്കാൻ പറ്റില്ല. Sign in ചെയ്യാതെയും ഇതൊരു ഫയൽ ആയി എടുത്ത് വെക്കാം.Your diary is saved on this phone. Sign in with Google and a copy is also kept in your account, where only you can open it. Without signing in, you can still save it as a file.
എഴുതിയ ദിവസങ്ങൾDays written
0 / 30
ഇതുവരെയുള്ള ചിലവ്Spent so far
₹0
ദിവസം 1
ഈ ദിവസംThis day
ഇനം തിരിച്ച് (ഇതുവരെ)By category, so far
പ്രിന്റ്: കൈകൊണ്ട് എഴുതാൻ 30 വരിയുള്ള ഒരു A4 പേജ്.Prints an A4 sheet with 30 rows to fill in by hand.
കണക്കിലില്ലാത്ത കാശ്Money you can’t account for
–
- കൈയിൽ കിട്ടിയ ശമ്പളംTake-home pay
- –
- എഴുതിയ ചിലവ്Spends written
- –
കാശ് എവിടെപ്പോയി?Where the money went
മഞ്ഞ: ചെറിയ ദിവസച്ചിലവുകൾGold: small everyday spends
ഏറ്റവും വലിയ 3 ചോർച്ചകൾThe 3 biggest leaks
അറിയാതെ പോകുന്ന ചെറിയ ചിലവുകൾ.Small everyday spends that add up quietly.
50 / 30 / 20 + വീട്ടിലേക്ക്+ home
ഉദാഹരണംപലരും പറയുന്ന ഒരു രീതി ഇതാണ്: ആവശ്യത്തിന് 50, ഇഷ്ടത്തിന് 30, സേവിംഗ്സിന് 20. പ്രവാസികൾ ആദ്യം വീട്ടിലേക്ക് അയക്കാനുള്ളത് മാറ്റി വെച്ചിട്ട് ബാക്കി ഇങ്ങനെ തിരിക്കും. ഇതൊരു ഉദാഹരണം മാത്രമാണ്; ഓരോ വീട്ടിലെയും കണക്ക് വേറെയാണല്ലോ.A well-known rule of thumb: 50 for needs, 30 for wants, 20 for savings. For pravasis, the money sent home comes off the top first and the rest is split that way. Only an example: every family’s numbers are different.